പടന്ന: പടന്ന വടക്കേപ്പുറത്തെ പുരുഷോത്തമൻ (67) നിര്യാതനായി. ദീർഘകാലം അലക്ക്, ഇസ്തിരി തൊഴിലാളിയായിരുന്നു. ഭാര്യ: വാസന്തി. മകൻ: പാർഥ. സഹോദരങ്ങൾ: ശാന്ത, പാരിജാത, ശേഖരൻ, സുന്ദരൻ, പുഷ്പ, വിജയകൃഷ്ണൻ, പരേതരായ മാധവൻ, രേവതി.