തരിയോട്: ചെന്നലോട് പൊന്നമ്പേൽ പി.വി. ജോൺ (79) നിര്യാതനായി. ഭാര്യ: ഉപ്പുമാക്കൽ മേരി. മക്കൾ: ബെറ്റി, ബീന, ബിന്ദു. മരുമക്കൾ: സിബി, ബിനു, വിൻസന്റ് മാത്യു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.