മാനന്തവാടി: എള്ളുമന്ദം കൊല്ലറക്കൽ മത്തായി (90) നിര്യാതനായി. ഭാര്യ: റോസ മത്തായി. മക്കൾ: ഏബ്രഹാം, ജോസഫ്, മേരി, ജോർജ് (കെ.എം ട്രേഡേഴ്സ് മാനന്തവാടി), സെബാസ്റ്റ്യൻ (ഗവ. യു.പി.എസ് മാനന്തവാടി), തോമസ്, എൽസി (സെന്റ് പാട്രിക്സ് സ്കൂൾ), ജിൽസൺ (കെ.എം.എസ് സൂപ്പർ മാർക്കറ്റ് എള്ളുമന്ദം). മരുമക്കൾ: ഗ്രേസി, ലൈസ, ദേവസ്യ, ഡെൽസി, ഡെയ്സി, സജി, ബബിത. സംസ്കാരം ബുധനാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 2/4 ദീപ്തിഗിരി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.