കൊടുവള്ളി: കോട്ടൂളി കൊവുക്കൽ പ്രകാശൻ (63) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പത്മാവതി.
ഭാര്യ: ശ്രീലത കാരാകുന്നുമ്മൽ. മക്കൾ: മഹിമ, ദക്ഷിണ, ശ്രദ്ധ. മരുമക്കൾ: സുധി, ജിജു, വിഷ്ണു. സഞ്ചയനം ശനിയാഴ്ച.