കുന്ദമംഗലം: നേത്രരോഗ വിദഗ്ധൻ ഡോ. കെ.പി. സുബ്രഹ്മണ്യൻ (81 - റിട്ട. പ്രഫ. കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതനായി. പിതാവ്: പരേതനായ കണിയാത്ത് പൂതക്കണ്ടിയിൽ ചെറിയെക്കൻ. മാതാവ്: പരേതയായ ദേവു. ഭാര്യ: സജീദേവി. മക്കൾ: സിൽജ, സിജുല, നിഖിൽ. മരുമക്കൾ: സുദീപ് (പന്തീരാങ്കാവ്), ആർ.എം. ദിജു (കൊടുങ്ങല്ലൂർ), പൂജ. സഹോദരങ്ങൾ: കെ.പി. വസന്തരാജ്, കെ.പി. സജീന്ദ്രൻ, നളിനി, പ്രേമി, സുധ, രജിത, പരേതരായ രോഹിണി, സുലോചന, വിമല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.