മാറാട്: വാട്ടർ ടാങ്കിന് സമീപം പരേതനായ ചമ്പയിൽ കൃഷ്ണന്റെ ഭാര്യ ശ്രീമതി (90) നിര്യാതയായി. മക്കൾ: ഗുരു ചന്ദ്രൻ, ലോഹിതാക്ഷൻ, ധർമൻ, ഉഷ. മരുമക്കൾ: അനിത, ജയലക്ഷ്മി, മഞ്ജുഷ, പരേതനായ വിശ്വനാഥൻ. സംസ്കാരം വൈകീട്ട് നാലിന് തറവാട് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.