കോഴിക്കോട്: പരേതനായ പൊന്മാണിച്ചിന്റകം അബ്ദുല്ലക്കോയയുടെ ഭാര്യ അലി ഹസ്സൻ മരക്കാരകം ഫാത്തിമ്മബി (പാത്തേയ്-82) ഫ്രാൻസിസ് റോഡ് പുതിയ തോപ്പ് തൊടുക ഹസ്നാസിൽ നിര്യാതയായി. പരേതരായ പി.എ. കോയട്ടിയുടെയും എ.എം. മറിയംബിയുടെയും മകളാണ്. മക്കൾ: എ.എം. അബ്ദുൽ നാസർ (സ്റ്റോൺ സ്മിത്ത്), അബ്ദുൽ മജീദ്, മെഹറുന്നിസ (ബാവ), പരേതയായ ആമിനബി. മരുമക്കൾ: കൊശാനി വീട്ടിൽ അബ്ദുറസാഖ്, പഴയതോപ്പിൽ റംല, കുഞ്ഞാജിന്റകം കദീജ. സഹോദരങ്ങൾ: എ.എം. അബൂബക്കർ, യാക്കൂബ്, സുഹറാബി, പരേതനായ മമ്മദ് കോയ (എ.എം. മമ്മു).