കുറ്റ്യാടി: കുളങ്ങരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അണിയരിമ്മൽ പി.കെ. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യമാർ: ശാന്ത വട്ടക്കാട്ട്, പരേതരായ പത്മാവതി, ശാന്ത. മക്കൾ: ബീന, മിജ, മിനി, ശ്രീരാഗ്. മരുമക്കൾ: രാജൻ (കുന്നുമ്മൽക്കര), രാജീവൻ (തലശ്ശേരി), സുരേന്ദ്രൻ (ഇരിട്ടി).