പയ്യോളി: ഉരൂക്കര നടുവയൽ കുനി തെയ്യൻ എന്ന സുകുമാരൻ (87) നിര്യാതനായി. മക്കൾ: രാധ, രമണി, രമേശൻ (ജി.വി.എച്ച്.എസ്.എസ് പയ്യോളി), രഞ്ജിത്ത്, രാജേഷ്. മരുമക്കൾ: ശ്രീധരൻ, പവിത്രൻ, ബിന്ദു (ജി.എച്ച്.എസ് വൻമുഖം), സുഷിന, നിജില.