sപേരാമ്പ്ര: പൈതോത്ത് പുലിക്കോട്ട് സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ജാനകി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജീവൻ ഓന്തോട്ടിൽ, ബിന്ദു ആവള. സഹോദരൻ: ഇ.ടി. കുമാരൻ.