ചേവായൂര്‍: നെയ്ത്തുകുളങ്ങര നടുക്കണ്ടി വേണുഗോപാലന്‍ നായര്‍ (81) നിര്യാതനായി. പഞ്ചായത്ത് വകുപ്പ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: രാജേശ്വരി (റിട്ട. പട്ടികജാതി വികസന വകുപ്പ്). മക്കള്‍: ഷാജി (ബിസിനസ്), ഷീജ. മരുമക്കള്‍: വിനോദ് കുമാര്‍ (പാലാടന്‍കണ്ടി), പ്രിയ (മണ്ടടി). സഞ്ജയനം വ്യാഴാഴ്ച.