പേരാമ്പ്ര: ചക്കിട്ടപാറ താന്നിയോട്ടിൽ നാരായണ മാരാർ (72) നിര്യാതനായി. ഭാര്യ: ഉഷ (മീഞ്ചന്ത). മക്കൾ: രാജേഷ് (വെസ്റ്റ് ആഫ്രിക്ക), രഞ്ജിത്ത് (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നടക്കാവ്). മരുമക്കൾ: സാഗി (കൂത്താളി വി.എച്ച്.എസ്.എസ്), നമിത (കുളത്തുവയൽ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.