കൊളത്തറ: പള്ളിത്താഴം പരേതനായ അഹമ്മദ് കോയയുടെ ഭാര്യ കുന്നത്ത് സൈനബ (78) നിര്യാതയായി. മക്കൾ: അഷറഫ്, ഹാരിസ്, റഹീസ്, ആത്തിക്ക, നിസാറത്ത്. മരുമക്കൾ: ഹാരിസ്, സജിൽ, ഷെറീന, സെലി, ആത്തിക്ക. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കൊളത്തറ വടക്കേ പള്ളിയിലും 11ന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിലും നടക്കും.