മൊകവൂർ: പുതിയോട്ടിൽ തങ്കമണി അമ്മ (80) പുറത്തിനാവിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കൈപ്പുറത്ത് ശേഖരൻ ഏറാടി (എൻ.ഐ.ടി കോഴിക്കോട്). മക്കൾ: രമണി, ജയപ്രകാശൻ (പാരഗൺ ഗ്രൂപ്), ജയപ്രഭ, പ്രമോദ് കുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ (ചേവായൂർ സർവിസ് സഹകരണ ബാങ്ക്), മോഹനൻ (മെഡിക്കൽ കോളജ്), നിഷ, രശ്മി. സഹോദരങ്ങൾ: വേലായുധൻ നായർ, ശുഭഷിണി, ബാലാമണി, വിനോദ് കുമാർ, പരേതരായ കൃഷ്ണൻകുട്ടി നായർ, ശ്രീമാനുണ്ണി നായർ, നന്ദകുമാർ. സഞ്ചയനം ഞായറാഴ്ച.