തലക്കുളത്തൂർ: പറമ്പത്ത് പരേതനായ മുതിരക്കാലയിൽ അബ്ദുല്ല കോയയുടെ ഭാര്യ വട്ടക്കണ്ടി കദീശുമ്മ (88) നിര്യാതയായി. മക്കൾ: ജാബിർ, ഷാഹിദ, നജ്മ, ഷൗക്കത്തലി. മരുമക്കൾ: മുസ്തഫ (കലന്തൻസ്), ഉമ്മർ കോയ, സഫിയ, ജംഷിന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.