ഫറോക്ക്: ചന്തക്കടവ് പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ഉള്ളാട്ടിൽ നഫീസ (72) നിര്യാതയായി.
മക്കൾ: റസാഖ് (ഇരിട്ടി ഫർണിച്ചർ ചന്തക്കടവ്), ഷാഹിദ, റഷീദ്, നസറീന, ഷമീർ, സജീറ. മരുമക്കൾ: തനൂജ, നസീർ, ഷിബു, ഫഹറൂസ, സുബീർ.