ചേളന്നൂർ: ചേളന്നൂർ എഴേആറ് കിഴക്കെ ചെട്ട്യാറമ്പത്ത് പരേതനായ ശ്രീധരന്റെ ഭാര്യ പ്രേമ (71) നിര്യാതയായി. മക്കൾ: കെ.സി. ഗിരീഷ് (നഴ്സിങ് അസിസ്റ്റന്റ് പി.എച്ച്.സി പെരുവയൽ), കെ.സി. ഹരീഷ് (പെയിന്റർ). മരുമകൾ: സുമിത. സഞ്ചയനം വ്യാഴാഴ്ച.