ചേളന്നൂർ: എ.കെ.കെ.ആർ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം ചാന്ദിനിയിൽ യു. ചന്ദ്രൻ (84-റിട്ട. ഡിവിഷനൽ എൻജിനീയർ ടെലികോം) നിര്യാതനായി. ഭാര്യ: എം.സി. മാധവി (റിട്ട. അധ്യാപിക എ.കെ.കെ.ആർ ഹൈസ്കൂൾ ചേളന്നൂർ). മക്കൾ: ഡോ. രഞ്ജിത്ത് (മെഡിക്കൽ ഓഫിസർ ആയഞ്ചേരി), യു. രജി. മരുമക്കൾ: പ്രേംജിത്ത് ലാൽ (ചീഫ് എൻജിനീയർ, മർച്ചന്റ് നേവി), ഡോ. സീന (മെഡിക്കൽ ഓഫിസർ ജി.എച്ച്.ഡി മുതുകാട്). സഹോദരങ്ങൾ: വിശാലാക്ഷി, പരേതരായ നാരായണി, ജാനകി, യു.പി. പത്മനാഭൻ, സരോജിനി, കല്യാണി, യു. ഹരിദാസൻ. സഞ്ചയനം ബുധനാഴ്ച.