ചേളന്നൂർ 8/2: പരേതനായ മൂത്തോറക്കുട്ടിയുടെ ഭാര്യ വസുമതി (73) നിര്യാതയായി. മകൻ: വിഷ്ണു. മരുമകൾ: അമൃത. സഹോദരങ്ങൾ: കൃഷ്ണദാസ്, സോമൻ, പ്രേമൻ, സഹദേവൻ, മണി. സഞ്ചയനം വ്യാഴാഴ്ച.