എകരൂൽ: കരുമല കിഴക്കയിൽ കാർത്യായനി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ജാനകി ഇയ്യാട്, പരേതയായ സൗമിനി. മരുമക്കൾ: ഭാസ്കരൻ (ഇയ്യാട്), പരേതനായ ദാമോദരൻ (കാക്കൂർ). സഹോദരങ്ങൾ: മാളു (മങ്ങാട്), മാധവി (മങ്ങാട്), മാധവൻ (മങ്ങാട്), പരേതരായ കണാരൻ, കല്യാണി, രാരിച്ചൻ, ജാനകി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.