കൊയിലാണ്ടി: പൂക്കാട് നിടിയാറമ്പത്ത് കേയത്ത് ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: സുരേഷ്കുമാർ, സുമ, സജീവൻ, രാജേശ്വരി, ജലജ. മരുമക്കൾ: രതി (മൂടാടി അംഗൻവാടി), സോമനാഥൻ പൊയിലിൽ (റിട്ട. കൃഷി വകുപ്പ്), ഉഷ, ബാബു കാഞ്ഞിലശ്ശേരി (സംഗീതാധ്യാപകൻ), ജയകൃഷ്ണൻ (ഹോം ഗാർഡ് കൊയിലാണ്ടി). സഹോദരങ്ങൾ: ഉൽപലാക്ഷി അമ്മ, പരേതരായ കമലാക്ഷി അമ്മ, ബാലൻ നായർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ.