കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ വേണു (ആണ്ടി- 64) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷൈമ, ദിവ്യ, വിദ്യ, വിജിന. മരുമക്കൾ: രാമകൃഷ്ണൻ, സുധാകരൻ, രഘു, സതീശൻ.