കോഴിക്കോട്: പയ്യാനക്കൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, അബ്ദുറഹിമാൻ ബാഫഖി തങ്ങൾ റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, സ്റ്റീൽ കോംപ്ലക്സ് റിട്ട. തൊഴിലാളിയുമായിരുന്ന പയ്യാനക്കൽ പട്ടർ തൊടി താഹിറ മൻസിൽ പി.ടി. സൈതലവി (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് കോയ, ഇബ്രാഹിം, കലാം, ഹാഷിം, അഫ്സത്ത് ബീവി, സൗദാബി. മരുമക്കൾ: പരേതനായ അഷ്റഫ്, സഫിയ, റഹിയാനത്ത്, സറീന, നസീറ.