നാദാപുരം: എടച്ചേരി താഴെ വട്ടോളി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി.മക്കൾ: അമ്മദ് (ദുബൈ), റാബിയ, ശരീഫ, റിജ്ല, അഫ്റ. മരുമക്കൾ: അഷ്റഫ്, മൂസ, മുഹമ്മദ് ശാഫി, അമ്മത്, ജാസ്മിൻ.