മുക്കം: പൂളപ്പൊയിൽ പട്ടരുതൊടികയിൽ സരോജിനി (65) നിര്യാതയായി. മുത്തേരി ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡന്റാണ്. ഭർത്താവ്: ഭാസ്കരൻ. മക്കൾ: രാജീവൻ (സി.പി.എം പൂളപ്പൊയിൽ ബ്രാഞ്ച് അംഗം), സജി, ബാലൻ. മരുമക്കൾ: ഷൈലജ, രജിത, ജയശ്രീ. സഹോദരങ്ങൾ: ശാന്ത, പരേതരായ ബാലൻ, പത്മനാഭൻ.