ചേന്ദമംഗലൂർ: പൂളക്കൽ (കണക്കുപറമ്പത്ത്) ഷാഹിന (51) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: ആയിഷ. ഭർത്താവ്: ജാക്കീർ ഹുസൈൻ. മക്കൾ: ഷാഹിർ ഹുസൈൻ, അഫ്റാസ് ഹുസൈൻ. സഹോദരങ്ങൾ: സാബിറ, ഷാമില, ഷഹർബാൻ, പരേതനായ അബ്ദുൽ കബീർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.