കക്കട്ടിൽ: കക്കട്ടിലെ ആദ്യകാല വ്യാപാരി ഗുരിക്കൾ പറമ്പത്ത് പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: ശ്രീധരി. മകൻ: പ്രശോബ്. സഹോദരൻ: പരേതനായ രത്നാകരൻ വൈദ്യർ.