എകരൂൽ: എമ്മംപറമ്പ് പുലുക്കുഴി പാത്തുമ്മ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: അമ്മദ് ഹാജി. മക്കൾ: സിദ്ദീഖ്, മുസ്തഫ (മദീന), സുബൈദ. മരുമക്കൾ: ഹനീഫ മുട്ടാഞ്ചേരി, റസീന കുന്ദമംഗലം, ഫൈസല തച്ചംപൊയിൽ.