നാദാപുരം: ഇയ്യങ്കോട് തയ്യുള്ളതിൽ മാണി (72) നിര്യാതയായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചീരു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കല്യാണി, നാരായണി, ചന്ദ്രി, പരേതനായ ബാലൻ.