നന്തി ബസാർ: ഇരുപതാം മൈലിലെ മസ്കത്ത് പ്രവാസിയായിരുന്ന മാണിക്കോത്ത് എം.സി.കെ. മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: പരേതയായ തൈക്കണ്ടി ഫാത്തിമ. മക്കൾ: സജ്ന ഫാസിൽ ദാരിമി, റഹന, സഫ്ന. മരുമക്കൾ: അഷ്റഫ് (മണിയൂർ), അമീന (നടുവത്തൂർ), നവാസ് (മുചുകുന്ന്), ഫൈസൽ (തിക്കോടി). സഹോദരൻ: അബ്ദുസലാം (പെരുമാൾപുരം).