ഓമശ്ശേരി: പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മങ്ങാട് മുടൂർ മൂസക്കുട്ടി റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ് അജാസാണ് (10) വീടിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ചത്. സഹോദരങ്ങൾ: അൻഷ ഫാത്തിമ, ആയിഷ ഫർവിൻ, സല്ല മഹ്റിൻ.