കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് വേളം പഞ്ചായത്തിലെ തീക്കുനിയിൽ യുവതി മരിച്ചു.
പുളിയുള്ളതിൽ അനശ്വരയിൽ മേഘ്നയാണ് (24) മരിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയാണ്.
മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: വരിക്കോട്ട് നാണു. (ബഹറൈൻ) മാതാവ്: കമല. സഹോദരി: ശോണിമ.