പൊന്നാനി: പടിഞ്ഞാറെ പഴയകത്ത് ബീവി (74) നിര്യാതയായി. ഭർത്താവ്: പടിഞ്ഞാകത്ത് അസീസ് ഹംസ. മക്കൾ: മൈമൂന, അബ്ദുൽ ബാഖി, സീനത്ത് സമാൻ. മരുമക്കൾ: കെ.പി. ഗഫൂർ, പി.കെ. ഫസീല, കെ. മുഹമ്മദ് അശ്റഫ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.