ആലത്തിയൂർ: പൊയിലിശ്ശേരി മഹല്ല് മുൻ ഖാദിയായിരുന്ന പരേതനായ വളവത്ത് കല്യാപുറത്ത് മൊയ്തീൻ ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (ബാവു-65) നിര്യാതനായി. കണ്ണങ്കുളം മസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്നു.
ഭാര്യ: പാലക്കൽ ഖദീജ. മക്കൾ: മുഹമ്മദ് യാസീൻ, അബ്ദുൽ ഹാദി, മുഹമ്മദ് സാജിദ്. മരുമക്കൾ: സൈഫുന്നിസ, റംസീന. സഹോദരങ്ങൾ: ബീരാൻ ഹാജി (കുഞ്ഞാപ്പു), അബ്ദുൽ ഹമീദ്, അബ്ദുറഷീദ്, അബ്ദുല്ലത്തീഫ്, അബ്ദുൽ ഗഫൂർ, ജസീറ (ഉമ്മു).