തൃക്കലങ്ങോട്: കരിക്കാട് കൊടശ്ശേരിപ്പറ്റക്കുന്ന് കെ.പി. അനീഷ് (46) നിര്യാതനായി. പിതാവ്: കെ.പി. ചാരു. മാതാവ്: പരേതയായ ശകുന്തള. ഭാര്യ: ഷാനി. മകൻ: വിഘ്നേഷ്. സഹോദരങ്ങൾ: ജയശ്രീ, സജേഷ്, പരേതനായ രാജേഷ്.