കൂറ്റനാട്: ആറങ്ങോട്ടുകര- എഴുമങ്ങാട് തോട്ടുങ്ങൽ വീട്ടിൽ കൃഷ്ണദാസ് (83) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പരേതയായ പ്രേമകുമാരി, ശോഭന.