അകത്തേതറ: ഉമ്മിനി അനന്തഭവനത്തിൽ ആർ. അനന്തകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഞ്ജലി, അഞ്ജന. മരുമകൻ: കിഷോർ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.