ഷൊർണൂർ: പരുത്തിപ്ര തിരുക്കോട്ടിൽ ബാബു (58) നിര്യാതനായി. ഷൊർണൂർ ടൗണിലെ വ്യാപാരിയാണ്. ഭാര്യ: രജനി. മക്കൾ: ശരണ്യ, ശ്യാംബാബു. മരുമക്കൾ: സിബിൻ, സ്നേഹ.