വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മുന്നാഴിപറമ്പ് ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: മണി, കണ്ണൻ, ശിവദാസൻ, സതീഷ്, ശകുന്തള. മരുമക്കൾ: ശശികല, ശശികല, വനജ, ആശ, സ്വാമിനാഥൻ.