ഷൊർണൂർ: കണയം ഓതിക്കതൊടി രാമനിവാസിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (79) നിര്യാതയായി. കോമളവല്ലി (റിട്ട. ഏജീസ് ഓഫിസ് ഉദ്യോഗസ്ഥ), പത്മിനി (അധ്യാപിക, വലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുരേന്ദ്രൻ, രഘുനന്ദനൻ.