എരിമയൂർ: അയ്യപ്പൻകാട് സൂര്യൻകുളമ്പ് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ബാലചന്ദ്രൻ, മുരളീധരൻ, രാമദാസ്, വസന്തകുമാരി, സുഭാഷിണി, വിലാസിനി, ബീന. മരുമക്കൾ: ഭവദാസ്, ദിനകരൻ, രാജേന്ദ്രൻ, പുഷ്പലത, ജയനി, ഷിംജ.