മുണ്ടൂർ: കാഞ്ഞിക്കുളം സത്രംകാവ് കൂന്താനിയിൽ വർക്കിയുടെ മകൾ മേരി (72) നിര്യാതയായി. സഹോദരങ്ങൾ: കുര്യൻ, ലീല, വത്സമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കല്ലടിക്കോട് മേരി മാതാ ചർച്ച് സെമിത്തേരിയിൽ.