നായന്മാർമൂല: വർഷങ്ങളായി നായന്മാർമൂല ടൗണിൽ അറഫ സ്വീറ്റ്സ്റ്റാൾ ആൻഡ് ജനറൽ സ്റ്റോർ നടത്തിയിരുന്ന പടിഞ്ഞാർമൂലയിലെ പരേതനായ പട്ളം മൊയ്തീൻകുഞ്ഞി ഹാജി മറിയമ്മ എന്നവരുടെ മകൻ പി.എം. അബ്ദുല്ല പട്ളം (65) നിര്യാതനായി. മക്കൾ: അഷ്റഫ്, അബ്ദുൽ റസാഖ്, അർഷാദ്, ജഅഫർ. മരുമക്കൾ: അഷ്റഫ് സി.കെ, ശെരീഫ്, ഖൈറുന്നിസ, സഹല, ഇർഫാന, തസ്ലീമ. സഹോദരങ്ങൾ: ബീഫാത്തിമ്മ, പരേതയായ ആയിഷ, ആസിയ, അഹമദ് ഹാജിഅറഫ, അബ്ദുൽഖാദർ അറഫ.