ദേലംപാടി: കേരള മുസ് ലിം ജമാഅത്ത് മയ്യളം യൂനിറ്റ് അംഗമായ ഇബ്രാഹിം കണ്ണങ്കോൽ (65) നിര്യാതനായി. ഭാര്യ: സെഫിയ. മക്കള്: ഉമറുൽ ഫാറൂഖ്, ബദ്റുൽ മുനീർ (ദുബൈ), സാനിയ. മരുമകന്: മുഖ്താർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ സഖാഫി.