നീലേശ്വരം: റിട്ട. വെയർ ഹൗസ് ഉദ്യോഗസ്ഥൻ ഓണക്കിളിവയൽ റോഡിലെ വി.വി. രവീന്ദ്രന്റെ ഭാര്യ എം. കൈരളി (64) നിര്യാതയായി. മക്കൾ: ദീപ (സീനിയർ ക്ലർക്ക്, എ.ഡി.സി.പി, കാസർകോഡ്), ദീപുരാജ്. മരുമക്കൾ: സോഹൻലാൽ (സ്പെഷൽ ഗ്രേഡ് ഓഡിറ്റർ, സഹകരണ വകുപ്പ്, കണ്ണൂർ) സിനാര. സഹോദരങ്ങൾ: ദാമോദരൻ, ചന്ദ്രാവതി, രഘു നാഥ്, തങ്കമണി, ഗീത.