മാനന്തവാടി: കല്ലോടി തെക്കുമറ്റത്തിൽ കുരുവിള (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തങ്കച്ചൻ, ലീല, ഫാ. ജോസ് (ഇറ്റലി), ലിസി. മരുമക്കൾ: ലിസി, പരേതനായ ജോസ്, രാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കല്ലോടി സെന്റ് ജോർജ് ഫെറോന ദേവാലയ സെമിത്തേരിയിൽ.