തെക്കുംതറ: കോളനിമുക്ക് ശ്രീപുരം പരേതനായ ജനാർദനൻ നായരുടെ ഭാര്യ അമ്മാളുക്കുട്ടിയമ്മ (75) നിര്യാതയായി. മക്കൾ: പരമേശ്വരൻ (വനിത ശിശു വികസന വകുപ്പ്, പീച്ചങ്കോട്), ഉണ്ണിക്കൃഷ്ണൻ (ചെന്നൈ), രാധാകൃഷ്ണൻ (ചെന്നൈ). മരുമക്കൾ: സൗമ്യ (സാമൂഹിക സുരക്ഷ മിഷൻ കൽപറ്റ), ജിഷ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.