ഉരുവച്ചാൽ: ചാവശ്ശേരി കട്ടേങ്കണ്ടം വെമ്പടിച്ചാലിൽ സി. ജനാർദനൻ (60) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഷിൽന, ഷംന, ഷിജിന.
മരുമക്കൾ: സന്ദീപ്, ശ്രീജേഷ്, നിധിൻ.
സഹോദരങ്ങൾ: രമേശൻ, സി. രാജീവൻ, സന്തോഷ്, ഷീബ, പരേതനായ മോഹനൻ.