പാവന്നൂർമൊട്ട: സൂപ്പിപീടികക്ക് സമീപം കോളനി റോഡിലെ ആരംഭൻ നാരായണൻ (96) നിര്യാതനായി. സി.പി.എം കർഷക തൊഴിലാളി പ്രവർത്തകനായിരുന്നു.
ഭാര്യമാർ: പി.ലീല, പരേതയായ കല്യാണി. മക്കൾ: പി. ബിന്ദു, പി. മിനി, പി. രജനി, പി. ബിജു, പരേതനായ കെ. ബാബുരാജ്. മരുമക്കൾ: പ്രകാശൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ചന്ദ്രജ.