ഉരുവച്ചാൽ: തോലമ്പ്ര ശാസ്ത്രി നഗറിലെ സൂരജ് നിവാസിൽ കെ.പി. സുരേന്ദ്രൻ (65)നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ നമ്പ്യാരുടെയും കെ.പി. സാവിത്രിയമ്മയുടെയും മകനാണ്.
ഭാര്യ: പുത്തൻ വീട്ടിൽ സരള. മകൻ: സൂരജ് (ഷാർജ).
സഹോദരങ്ങൾ: ഗീത, രാജീവൻ, ബേബി, ഷീബ, പരേതയായ തങ്കമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തറവാട് ശ്മശാനത്തിൽ.